KeralaLatest NewsNews

മുക്ക് പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍

കോഴിക്കോട് : ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. 1 കോടി 69 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് തട്ടിയെടുത്തത്. കേസിലെ പ്രധാന കൂട്ടുപ്രതി ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ദേശസാല്‍കൃത ബാങ്ക് ശാഖയില്‍ നിന്നാണ് അഞ്ചര കിലോ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത് .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button