Latest NewsNewsEntertainment

തല കുത്തനെയുള്ള ചിത്രങ്ങളുമായി ശിൽപ്പാ ഷെട്ടി; കാര്യമറിയാതെ സോഷ്യൽ മീഡിയ

ശില്പ എന്തിനുള്ള പുറപ്പാടെന്നാണ് ആരാധകർ ചോദിക്കുന്നത്

സോഷ്യൽ മീഡിയയെ ഞെട്ടിച്ച് നടി ശിൽപ്പ, തലകുത്തനെയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാരണമെന്തെന്ന് പറയാതെയുള്ള പോസ്റ്റുകള്‍ കണ്ട് ശില്പ എന്തിനുള്ള പുറപ്പാടെന്നാണ് ആരാധകർ ചോദിക്കുന്നത്.

കൂടാതെ ചിത്രം മാത്രമല്ല, ക്യാപ്‌ഷനും തലകുത്തനെ തന്നെയാണ് ശില്പ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാല്‍ ഇതില്‍ ഏതാനും ഹാഷ്ടാഗുകള്‍ കൂടി താരം ചേർത്തിട്ടുണ്ട്.

 

ചിത്രത്തിൽ കേക്ക് ഉണ്ടാക്കി അരികില്‍ വച്ചിട്ടുണ്ട്. മറ്റേതില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ അടുക്കളയാണ് പശ്ചാത്തലം ആയി വന്നിരിയ്ക്കുന്നത്. ഏതായാലും താരത്തിന്റെ തലകുത്തനെയുള്ള ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button