സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മഞ്ജു വാര്യരുടെ കിം കിം ഡാൻസ്. കുട്ടിത്താരങ്ങൾ മുതൽ ആരാധകരിൽ മിക്കവരും തങ്ങളുടെ താരത്തിന്റെ ഈ ഡാൻസ് വൈറലാക്കി മാറ്റിയിരിക്കുകയാണ്.
എന്നാലിപ്പോൾ ലേഡി സൂപ്പർ സ്റ്റാറിന്റെ ഈ ഡാൻസ് നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്‌നിയുടേയും മക്കളായ നന്ദനയും നീരാഞ്ജനയും ഏറ്റെടുത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുന്നത്.
പ്രശസ്ത നടനായ ഷാജുവിന്റെ ഒപ്പം ടിക്ടോക് വീഡിയോകളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള നന്ദനയും സഹോദരി നീരാഞ്ജനയും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതമായ മുഖം കൂടിയാണ്.
വൈറൽ ഡാൻസ് കാണാം……..
Post Your Comments