08 December Tuesday

പോളിങ് ബൂത്തിൽ കുഴഞ്ഞ്‌ വീണ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020


പത്തനംതിട്ട> റാന്നിയിൽ വോട്ടർ പോളിങ് ബൂത്തിൽ കുഴഞ്ഞ്‌ വീണ്‌ മരിച്ചു. നാറാണാം മൂഴിയിൽ പുതുപറമ്പിൽ മത്തായിയാണ്‌ മരിച്ചത്‌.

വോട്ടു രേഖപ്പെടുത്തിയ ശേഷം കുഴഞ്ഞ്‌ വീഴുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top