COVID 19CinemaLatest NewsNews

മേഘ്ന രാജിനും കുഞ്ഞിനും കോവിഡ് ബാധ

അന്തരിച്ച പ്രശസ്ത നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും ചലച്ചിത്ര താരവുമായ മേഘ്ന രാജിനും കുഞ്ഞിനും മാതാപിതാക്കൾക്കും കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മേഘ്ന തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും ‌കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു. ഈ പോരാട്ടവും ജയിച്ചു വരുമെന്ന് താരം പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button