Latest NewsNewsIndia

പ്രവാസി സമ്മാന്‍ ജൂറി, പ്രമുഖ മലയാളി പ്രവാസി വ്യവസായിയെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രവാസി ദിവസ് സമ്മാന്‍ പുരസ്‌കാര നിര്‍ണയ ജൂറിയിലേക്ക് പ്രമുഖ മലയാളി വ്യവസായിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ പുരസ്‌കാര നിര്‍ണയ ജൂറിയിലേയ്ക്ക് പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്തു.

Read Also : കേരളത്തില്‍ ശക്തി തെളിയിക്കാന്‍ എസ്ഡിപിഐ, വാര്‍ഡുകളില്‍ മത്സരിക്കുന്നത് 2000ത്തിലേറെ സീറ്റുകളില്‍

ഉപരാഷ്ട്രപതി അധ്യക്ഷനായ ജൂറിയില്‍ യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 5 പ്രവാസി പ്രമുഖരും വിദേശകാര്യമന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും അഗങ്ങളാണ്. ജനുവരി ആദ്യവാരം ഓണ്‍ലൈനായാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button