07 December Monday

ഭാരത്‌ ഹർത്താലിന്‌ 25 പാർടികളുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020
ന്യൂഡൽഹി > ഭാരത്‌ ഹർത്താലിനു പിന്തുണ നൽകുന്ന രാഷ്ട്രീയപാർടികൾ: സിപിഐ എം, സിപിഐ, കോൺഗ്രസ്‌, ഡിഎംകെ, ആർജെഡി, എൻസിപി, ജെഎംഎം, എസ്‌പി, ശിവസേന, എസ്‌എഡി, സിപിഐ എംഎൽ–-ലിബറേഷൻ, ഗുപ്‌കാർ സഖ്യം(ജമ്മു–-കശ്‌മീർ), ടിഎംസി, ടിആർഎസ്‌, എഎപി, എഐഎംഐഎം, പിഡബ്ല്യുപി, ബിവിഎ, ആർഎസ്‌പി, ഫോർവേഡ്‌ ബ്ലോക്ക്‌, എസ്‌യുസിഐ(സി), സ്വരാജ്‌ ഇന്ത്യ, ജെഡിഎസ്‌, ബിഎസ്‌പി, ഐഐയുഡിഎഫ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top