കൊച്ചി
മലയാളി താരം അർജുൻ ജയരാജ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. പരസ്‌പര ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്‌സിയിൽ നിന്നാണ് അർജുൻ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. പരിക്കുകാരണം കഴിഞ്ഞ സീസൺ നഷ്ടമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..