തിരുവനന്തപുരം > കേരള ബാങ്കില്‍ അക്കൗണ്ട് തുറന്ന് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രന്‍. കേരള ബാങ്കിന്റെ തിരുമല ബ്രാഞ്ചില്‍ എത്തിയാണ് ജയചന്ദ്രന്‍ അക്കൗണ്ട് തുറന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Posted by Kadakampally Surendran on Thursday, 3 December 2020
കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നവംബര്‍ 27ന് ആയിരുന്നു ചുമതലയേറ്റത്. ഗോപി കോട്ടമുറിക്കലിനെ പ്രസിഡന്റും എം കെ കണ്ണനെ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..