04 December Friday

റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കിൽ മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


ന്യൂഡൽഹി> റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല.  റിപ്പോ നിരക്ക് 4 ശതമാനമായും റിവേ‌ഴ്സ് റിപ്പോ നിരക്ക് 3.5 ശതമാനമായും തുടരും. ആര്‍ബിഐയുടെ വായ്പാ അവലോകന യോഗത്തിലാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന്‌  തിരുമാനിച്ചത്‌.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നുമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ്, ഉയരുന്ന  വിലക്കയറ്റം തുടങ്ങിയവ കണക്കിലെടുത്താണ്‌ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top