KeralaLatest NewsNewsEntertainment

നടി നിഖില വിമലിന്റെ പിതാവ് എം ആര്‍ പവിത്രന്‍ അന്തരിച്ചു

യുവ നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് നിഖില വിമല്‍

പ്രശസ്ത ചലച്ചിത്രതാരം നിഖില വിമലിന്റെ പിതാവ് എം ആര്‍ പവിത്രന്‍ അന്തരിച്ചു. മലയാള സിനിമയിലെ യുവ നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് നിഖില വിമല്‍.

കൂടാതെ കോവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

കണ്ണൂർ ആലക്കോട് രയരോം യുപി സ്കൂളില്‍ അധ്യാപകനുമായിരുന്നു. കലാമണ്ഡലം വിമലാ ദേവിയാണ് ഭാര്യ. സംസ്‌കാരം രാവിലെ പത്ത് മണിയ്ക്ക് തളിപ്പറമ്പ് എന്‍ എസ് എസ് ശമശാനത്തില്‍ നടക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button