CinemaLatest NewsNewsEntertainmentKollywood

ക്ലാസിക് ലുക്കില്‍ തിളങ്ങി സാമന്ത; ഏറ്റെടുത്ത് ആരാധകർ

തെന്നി​ന്ത്യൻ താര സുന്ദരിയാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ വളരെ സജ്ജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

തന്‍റേതായ ‘ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്’ സമ്മാനിക്കാന്‍ സാമന്ത എപ്പോഴും ശ്രമിക്കാറുണ്ട്. സാമന്തയുടെ പുത്തന്‍ ചിത്രങ്ങളും അതിന് തെളിവാണ്. ബ്ലൂ സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങിയത്. സാമന്ത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button