02 December Wednesday

കളമശേരി മുനിസിപ്പാലിറ്റി 37-ാം നമ്പര്‍ വാര്‍ഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

കൊച്ചി> സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് കളമശേരി മുനിസിപ്പാലിറ്റി  37-ാം നമ്പര്‍ മുനിസിപ്പല്‍ വാര്‍ഡിലെ ഡിസംബര്‍ 10-ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top