CricketLatest NewsNewsSports

ദക്ഷിണാഫ്രിക്ക വിസിസ് ഇംഗ്ലണ്ട് ട്വന്‍റി-20; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കെതിരായ ട്വന്‍റി-20 പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട് . റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍റെയും ഫാഫ് ഡു പ്ലെസിയുടെയും ഉഗ്രൻ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടന്നു. 17.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ വിജയം കണ്ടത്.47 പന്തിൽ 99 റണ്‍സ് നേടി പുറത്താകാതെ നിന്ന ദാവിദ് മലന്‍റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button