Latest NewsNewsEntertainment

ദാവണിയഴകിൽ ഹണി റോസ്; അഴകിൻ ദേവതയെന്ന് സോഷ്യൽ മീഡിയ

മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സൂപ്പർ താരമാണ് ഹണി റോസ്, മലയാള സിനിമകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവയ്ച്ച താരത്തിന്റെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

ഇത്തവണ ​ദാവണിയുടുത്താണ് ഹണി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്നത്, മഞ്ഞയും പച്ചയും നിറത്തിലുള്ള ദാവണിയാണ് താരം ധരിച്ചിരിയ്ക്കുന്നത്.

മോഹൻലാൽ ചിത്രം ബി​ഗ് ബ്രദറിലാണ് ഹണി അവസാനം അഭിനയിച്ചത്, അടുത്തിടെ രാമച്ചം കൊണ്ടുള്ള സ്ക്രബ്ബർ വിപണിയിലിറക്കി താരം ബിസിനസിലേക്കും കടന്നിരുന്നു.

വൈറലാകുന്ന ചിത്രങ്ങൾ കാണാം…..

 

 

 

 

 

 

 

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button