Latest NewsNewsSaudi ArabiaInternationalGulf

പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു. ജിദ്ദ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയില്‍ ജോലി ജോലി ചെയ്‍തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്‍ദുല്‍ അസീസ് (60) ആണ് മരിച്ചത്.

Read Also : വീട്ടില്‍ നിലവിളക്ക് കൊളുത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 

പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട് .36 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അബ്‍ദുല്‍ അസീസ് 30 വര്‍ഷമായി സനീഇയയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button