Latest NewsNewsIndia

കടുവയുടെ ആക്രമണത്തില്‍ ആദിവാസി പെണ്‍കുട്ടി കൊല്ലപ്പെട്ടു

ഹൈദരാബാദ് : തെലങ്കാനയിലെ കുമാരാം ഭീം ആസിഫാബാദ് ജില്ലയില്‍ 15 കാരിയായ ആദിവാസി പെണ്‍കുട്ടി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സഹോദരന്മാര്‍ ഓടി സ്ഥലത്തെത്തുകയുണ്ടായി. തുടര്‍ന്ന് അവര്‍ ഒച്ചവെച്ചെങ്കിലും കടുവ പെണ്‍കുട്ടിയെ15 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് ഉപേക്ഷിക്കുകയുണ്ടായത്. പിന്നീട് കടുവ കാട്ടിലേക്ക് മടങ്ങി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button