ന്യൂഡല്‍ഹി> ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ജവാന്‍മാരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു ആക്രമണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..