KeralaNattuvarthaLatest NewsNewsEntertainment

NDA ക്ക്‌ അത്ഭുതകരമായ ഒരു വിജയംതന്നെ തിരുവനന്തപുരത്തുണ്ടാകും, നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; കൃഷ്ണകുമാർ

അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് നടൻ

പ്രചാരണ രംഗത്ത് ബിജെപിയുടെ ശക്തരായ നേതാക്കളുടെ സാന്നിധ്യം പോരാട്ടവീര്യം കടുപ്പിക്കുന്നു. NDA ക്ക്‌ അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് നടൻ കൃഷ്ണകുമാർ.

പൊന്നുമംഗലം വാർഡിൽ ശ്രി M R ഗോപൻ , മുട്ടട വാർഡിൽ ശ്രീമതി രമ്യ രമേശ്‌ , കേസാവദാസപുരം വാർഡിൽ ശ്രി ഹരികുമാർ, പുഞ്ചക്കരി വാർഡിൽ ശ്രി സജി എന്നിവരാണ് സ്ഥാനാർഥികൾ. കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരനൊപ്പം M R ഗോപന് വേണ്ടി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമെന്നും താരം കുറിയ്ച്ചു.

കുറിപ്പ് വായിക്കാം……….

 

അടുത്ത 3 വേദികൾ. പൊന്നുമംഗലം വാർഡിൽ ശ്രി M R ഗോപൻ , മുട്ടട വാർഡിൽ ശ്രീമതി രമ്യ രമേശ്‌ , കേസാവദാസപുരം വാർഡിൽ ശ്രി ഹരികുമാർ, പുഞ്ചക്കരി വാർഡിൽ ശ്രി സജി എന്നിവരാണ് സ്ഥാനാർഥികൾ.

 

അടുത്ത 3 വേദികൾ. പൊന്നുമംഗലം വാർഡിൽ ശ്രി M R ഗോപൻ , മുട്ടട വാർഡിൽ ശ്രീമതി രമ്യ രമേശ്‌ , കേസാവദാസപുരം വാർഡിൽ ശ്രി…

Posted by Krishna Kumar on Sunday, November 29, 2020

കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരനൊപ്പം M R ഗോപന് വേണ്ടി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷം. അതിശക്തമായി പ്രചാരണ രംഗത്ത് ബിജെപിയുടെ ശ്കതരായ നേതാക്കളുടെ സാനിധ്യം പോരാട്ടവീര്യം കടുപ്പിക്കുന്നു. NDA ക്ക്‌ അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും.

 

അടുത്ത 3 വേദികൾ. പൊന്നുമംഗലം വാർഡിൽ ശ്രി M R ഗോപൻ , മുട്ടട വാർഡിൽ ശ്രീമതി രമ്യ രമേശ്‌ , കേസാവദാസപുരം വാർഡിൽ ശ്രി…

Posted by Krishna Kumar on Sunday, November 29, 2020

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button