28 November Saturday

തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം മാധവന്‍ കുട്ടി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


തൃശൂര്‍>  തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫസര്‍ എം മാധവന്‍ കുട്ടി (78) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നടക്കും.
                                                                                                                                    
അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്നു. 42 വര്‍ഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയാണ്‌. ആലുവ യു.സി കോളേജിലെ മാത്‌സ്‌ വിഭാഗം മേധാവിയായിരുന്നു.

ഭാര്യ. രതീദേവി. (റിട്ട. അധ്യാപിക). മകൾ: ശ്രീദേവി (ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി).  മരുമകൻ : ഉദയൻ (ഐടി എൻജിനിയർ മുംബൈ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top