Latest NewsNewsEntertainment

ഷൂട്ടിങ് സെറ്റില്‍ സാരിയുടുത്ത് പുഷ്‌അപ്പ് എടുക്കുന്ന നടി

വണ്ടര്‍ വുമണ്‍, ആട്ടാ ​ഗേള്‍ എന്നൊക്കെയാണ് വിഡിയോ കണ്ട ആരാധകർ ​ഗുല്‍ പനാ​ഗിനെ വിശേഷിപ്പിക്കുന്നത്

സാരിയുടുത്ത് പുഷ്‌അപ്പ് എടുക്കുന്ന നടിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ബോളിവുഡ് നടി ഗുല്‍ പനഗി ഷൂട്ടിങ് സെറ്റില്‍ സാരിയുടുത്ത് പുഷ്‌അപ്പ് എടുക്കുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ‘എവിടെയായാലും എപ്പോഴായാലും’ എന്ന അടിക്കുറിപ്പോടെയാണ് പുഷ്‌അപ്പ് വിഡിയോ നടി തന്റെ ഇന്‍സ്റ്റ​ഗ്രാം പേജില്‍ പങ്കുവച്ചരിക്കുന്നത്.

43-കാരിയായ ഗുല്‍ പനാഗ് ഫാമിലി മാന്‍, പാതാള്‍ ലോക് തുടങ്ങിയ വെബ് സീരിസുകളിലൂടെയാണ് ശ്രദ്ധ നേടിയത്. വണ്ടര്‍ വുമണ്‍, ആട്ടാ ​ഗേള്‍ എന്നൊക്കെയാണ് വിഡിയോ കണ്ട ആരാധകർ ​ഗുല്‍ പനാ​ഗിനെ വിശേഷിപ്പിക്കുന്നത്.

https://www.instagram.com/reel/CH9hXPhJte-/?utm_source=ig_embed

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button