Latest NewsNewsIndia

വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം നടന്നത്.

ശ്രീനഗർ: കാശ്‌മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ശ്രീനഗർ- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം നടന്നത്.

Read Also: അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്നവരുടെ അച്ഛന്മാര്‍ക്ക് നേരെയാണ് ജലപീരങ്കി ഉപയോഗിക്കുന്നത്: പൊട്ടിത്തെറിച്ച് കനയ്യ കുമാര്‍

എന്നാൽ മൂന്ന് ഭീകരർ ഇന്ത്യൻ ജവാൻമാർക്ക് നേരേ വെടിയുതിർക്കുകയും ഗ്രനേഡെറിയുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇതെന്നും, ആക്രമണ ശേഷം ഇവർ കാറിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കശ്മീർ ഐജി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button