25 November Wednesday

ഐഎസ്എല്‍: ജംഷെഡ്‌പൂരിനെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

ബാംബൊലി > ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ജംഷെഡ്പൂര്‍ എസിയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്.

54-ാം സെക്കന്റില്‍അനിരുദ്ധ് ഥാപ്പയാണ് ചെന്നൈയിന് ആദ്യഗോള്‍ നേടിക്കൊടുത്തത്. 26-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇസ്മയില്‍ ഇസ്മ ചെന്നൈയിനായി രണ്ടാംഗോള്‍ നേടി. 37-ാം മിനിറ്റില്‍ വാല്‍സ്‌കിസ് ജംഷെഡ്പൂരിനായി ഗോള്‍വലകുലുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top