ചെൽസിക്ക് ജ‌യം

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


ലണ്ടൻ > ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. വെസ്റ്റ് ബ്രോവിച്ചിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് തോൽപ്പിച്ചത്. വിജയത്തോടെ 53 പോയിന്റുമായി ചെൽസി നാലാംസ്ഥാനത്തെത്തി. സ്വന്തം തട്ടകമായ സ്റ്റാംഫാർഡ് ബ്രിഡ്ജിൽ കഴിഞ ഒന്നരമാസത്തിനിടെ ചെൽസി നേടുന്ന ആദ്യജയമാണിത്.
 

Tags :
ചെൽസി