Top
15
Thursday, February 2018
About UsE-Paper

നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം പ്രഖ്യാപിച്ചു. നിലവിലെ നിരക്ക് അപര്യാപ്‌തമാണെന്നും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ മുതല്‍ ബസ് സമരം നടത്തുന്നത്.നിലവില്‍ നിരക്ക് 8 രൂപയാക്കി നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

Related News

കൂടുതൽ വാർത്തകൾ »