കുന്നത്തൂരിൽ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ എമ്മിന്

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌

കൊല്ലം > കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പ് എൽഡിഎഫിന് വിജയം. സിപിഐ എം ലെ ബീന സജീവ് ആണ് വിജയിച്ചത്.മുൻപ് നടന്ന പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ബിജെപിയുടെ വോട്ട് നേടി കോൺഗ്രസ് വിജയിച്ചിരുന്നു.
 

Tags :
cpim കുന്നത്തൂർ പഞ്ചാ‌യത്ത് സിപിഐ എം