കർണാടക സർക്കാരിന്റെ ഡിസ്ട്രിക്ട് ഡവലപ്മെന്റ ട്രഷറി ഓഫീസിൽ വർക്കർ തസ്തികയിൽ 54 ഒഴിവുണ്ട്. ബാഗൽകോട്ടാണ് ഒഴിവ്. യോഗ്യത എട്ടാം ക്ലാസ്സ് വിജയം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വാക് ഇൻ ഇന്റർവ്യു ഫെബ്രുവരി 20ന് ബാഗൽക്കോട്ട് ഡിസ്ട്രിക്ട് ഡവലപ്മെന്റ ട്രഷറി ഓഫീസിൽ രാവിലെ പത്തിന്.