തിരുവനന്തപുരം : മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പുതിയ നിർദ്ദേശം ഒന്നും നൽകിയിട്ടില്ലെന്നും വാർത്ത തെറ്റെന്നും മന്ത്രി വി എസ് സുനിൽകുമാർ. ആഴ്ചയിൽ അഞ്ചു ദിവസവും തലസ്ഥാനത്ത് ഉണ്ടാവുക എപ്പോഴു നടക്കില്ല. മുഖ്യമന്ത്രി അങ്ങനെ വാശിപിടിച്ചിട്ടില്ലെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.
Read also ;നിർദേശം തള്ളി മന്ത്രിമാർ ; അംഗീകരിക്കാതെ മുഖ്യമന്ത്രി