71പേരുമായി യാത്രാ വിമാനം തകര്‍ന്ന് വീണു Published: February 11, 2018, 6:35 PM ISD റഷ്യന്‍ യാത്രാവിമാനെ മോസ്‌കോയില്‍ തകര്‍ന്ന് വീണു. 71 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോസ്‌കോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. സറാത്തോ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്ന് വീണത്.