റണ്‍വേയില്‍ വെച്ച്‌ തകരാറിലായ വിമാനം തള്ളിമാറ്റുന്ന യാത്രക്കാരും ജീവനക്കാരും ; വീഡിയോ വൈറലാകുന്നു

റണ്‍വെയില്‍ വെച്ച്‌ തകരാറിലായ വിമാനം യാത്രക്കാരും ജീവനക്കാരും ചേര്‍ന്നു തള്ളിമാറ്റുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്തോനേഷ്യയിലാണ് സംഭവം. ഇന്റര്‍നെറ്റ് സംവിധാനം നഷ്ടമായതോടെയാണ് തംബോല്‍ക്ക വിമാനത്താവളത്തില്‍ ഗരുഡ എന്ന വിമാനം പണിമുടക്കിയത്. മറ്റു വിമാനങ്ങളുടെ സര്‍വ്വീസിനെ ഇത് ബാധിച്ചതോടെ 35000 കിലോഗ്രാം ഭാരമുള്ള ഗരുഡയെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് തള്ളി നീക്കുകയായിരുന്നു.

വീഡിയോ ചുവടെ ;