പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ബിജോയ് അന്തരിച്ചു

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വെള്ളരി പ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മിറ്റി, സെക്കന്‍ഡ് ക്ലാസ് യാത്ര എന്നിവയാണ് ബിജോയ് നിര്‍മ്മിച്ച ചിത്രങ്ങള്‍.