പതാകദിനം നാളെ

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌


തൃശൂർ > സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനാചരണം ഞായറാഴ്ച. സംസ്ഥാനത്തെ മുഴുവൻ പാർടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും ചെങ്കൊടി ഉയരും. സമ്മേളനം നടക്കുന്ന തൃശൂർ ജില്ലയിലെ പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകൾ, ജില്ലാഏരിയാലോക്കൽ കമ്മിറ്റി ഓഫീസുകൾ, 2399 ബ്രാഞ്ചുകൾ എന്നിവിടങ്ങളിലും പതാക ഉയർത്തും. 22 മുതൽ 25വരെയാണ് സംസ്ഥാന സമ്മേളനം.
 

Tags :
cpim സിപിഐ എം പതാകദിനാചരണം